പോപ്പുലര്‍ റാലി 2017 യൂനിസ് ഇല്യാസ്,അജാസ് റഹീം ചാമ്പ്യന്‍മാര്‍

കൊച്ചി : പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് ലിമിറ്റഡ് മുഖ്യ സ്‌പോണ്‍സറായി സതേണ്‍ അഡ്വഞ്ചേഴ്‌സ് ആന്റ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സിന്റെ നേത്യത്വത്തില്‍ സംഘടിപ്പിച്ച പോപ്പുലര്‍ റാലി 2017ന്റെ ചാമ്പ്യന്‍ ട്രോഫി ആസ്റ്റണ്‍ റിയല്‍റ്റേഴ്‌സ് ടീം ഡ്രൈവര്‍ യൂനിസ് ഇല്യാസ്, കോ-ഡ്രൈവര്‍ അജാസ് റഹീം എന്നിവര്‍ കരസ്ഥമാക്കി. ഐ.എന്‍.ആര്‍.സി 3 വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, സ്‌ററാര്‍ ഓഫ് കേരള പട്ടവും നേടിയാണ് യൂനിസ്-അജാസ് ടീം ചാമ്പ്യന്‍മാരായത്.
Read more…

Related Post