മറുപടി കോൾ അഭ്യർത്ഥിക്കുക

കണ്ടെത്തു നിങ്ങളിലെ ജിപ്സിയെ

കീഴടക്കൂ വെല്ലുവിളികളെ മാരുതി സുസുക്കി ജിപ്സിയോടൊപ്പം.
gypsy2

Style

നിങ്ങളുടെ ആവശ്യങ്ങൾക്ക് ചേർന്ന സ്റ്റൈൽ

 • ഡ്രൈവർ സൈഡ് റിയർവ്യൂ മിറർ
 • സ്പെയർ വീൽ കവർ
 • ഫ്രണ്ട് ഫുട്‍സ്റ്റെപ്
 • ഫോൾഡബിൾ ഫ്രണ്ട് വിൻഡ്‌സ്‌ക്രീൻ **
 • ഫൈബർ പ്ലാസ്റ്റിക് * / റിമൂവബിൾ ക്യാൻവാസ് ടോപ് **
 • വിൻഡ്ഷീൽഡ് വാഷറും 3 സ്പീഡ് വൈപ്പറും

* ജിപ്സി ഹാർഡ് ടോപ്പ്
** ജിപ്സി സോഫ്റ്റ് ടോപ്പ്

comfort

ഏതു ഉപരിതലത്തിനും ചേർന്ന സൗകര്യം

 • ഫാബ്രിക് അപ്ഹോൾസ്റ്ററി (ഹാർഡ് ടോപ് മോഡലിൽ)
 • വാനിറ്റി മിറററോട് കൂടിയ സൺ വൈസർ
 • ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ
 • ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റുകൾ
 • ഫ്രണ്ട് പാക്കേജ് ട്രേ
 • ലോക്ക് ചെയ്യാവുന്ന ഗ്ലൗവ് കമ്പാർട്ട്മെന്റ്
 • ഫ്ലോർ കാർപെറ്റ്
 • സ്റ്റീയറിങ് ലോക്ക്
 • ഹസാർഡ് ലൈറ്റ്

മാരുതി സുസുക്കി ജിപ്സി അഡ്വാന്റേജ്

ഇന്ത്യയിലെ എസ് യൂ വി കളിൽ വെച്ച് മികച്ച കരുത്തും പ്രകടനവും കാഴ്ചവെക്കാൻ പര്യപ്തമാണ് മാരുതി സുസുക്കി ജിപ്സി അഡ്വാന്റേജ്.

advantage

hills

കുന്നുകൾ

210 മില്ലീമീറ്റർ ഹയർ ഗ്രൌണ്ട് ക്ലിയറൻസ് മെച്ചപ്പെട്ട ഓഫ്-റോഡ് കൈകാര്യം ഉറപ്പാക്കുന്നു. ഇതിന്റെ ഡയഫ്രം സ്പ്രിംഗ് ക്ലച്ച് രൂപകല്പന, ഭാഗങ്ങൾക്ക് ഉണ്ടാകാവുന്ന തേയ്മാനം കുറക്കുകയും ചെയ്യുന്നു.

snow

മഞ്ഞ്

എൻജിന്റെ ഉയർന്ന തെർമൽ കോണ്ടക്റ്റിവിറ്റി മൂലം തണുത്ത സാഹചര്യങ്ങളിൽ യാതൊരു സ്റ്റാർട്ടിങ് ട്രബിളുകളും ഇല്ലാത്ത പ്രകടനം.
ഒരു 1300 സിസി പെട്രോൾ എൻജിൻ, മറ്റു ഡീസൽ എഞ്ചിനുകളെക്കാൾ ലഖുവാണ്.

highways

ഹൈവേകൾ
ദേശീയപാതകൾ

5-സ്പീഡ് ഗിയർ മെച്ചപ്പെട്ട ഹൈവേ മൈലേജ് ഉറപ്പാക്കുന്നു, ഒപ്പം തന്നെ ഉയർന്ന വേഗതയും സാധ്യമാക്കുന്നു.

desert

മരുഭൂമി

എൻജിന്റെ ഉയർന്ന തെർമൽ കോണ്ടക്റ്റിവിറ്റി മൂലം മറ്റ് പെട്രോൾ കാറുകളെക്കാൾ വളരെ വേഗത്തിൽ തണുക്കുന്നു, അതിനാൽ എഞ്ചിൻ ഓവർഹീറ്റിങ് സംഭവിക്കുന്നില്ല.

dirt

ഡേർട്ട് ട്രാക്കുകൾ

സ്റ്റിയറിംഗ് ഡാമ്പറുകൾ, റോഡിലെ കുഴികളിൽ നിന്നും മറ്റും ഉണ്ടാകാവുന്ന ആഘാതത്തെ സ്റ്റിയറിംഗ് വീലിലേക് കണ്ടത്തി വിടാതെ സൂക്ഷിക്കുന്നു. ഇപ്രകാരം മോശം റോഡുകളിൽ പോലും മികച്ച നിയന്ത്രണം സാധ്യമാക്കുന്നു.
മറ്റു വാഹനങ്ങളെക്കാൾ ജിപ്സിക്ക് താരതമ്യേന ഭാരക്കുറവ് ആയതിനാൽ, മണലിലും ചേറിലും മറ്റും താഴ്ന്നു പോകാനുള്ള സാധ്യത കുറക്കുന്നു.

stream

നീർച്ചാലുകൾ

ജിപ്സിയുടെ 4 വീൽ ഡ്രൈവ്, 80 bhp കരുത്തും,നീർച്ചാലുകളെ തരണം ചെയ്യൽ സുഗമമാക്കുന്നു.

സാങ്കേതിക വിവരണം

EnginePetrol
TypeG13BB MPFI 16 Valve Gasoline
Number of cylinders4
Displacement1298 cc
Maximum power80 bhp @6000 rpm
Maximum torque103 Nm @ 4500 rpm
TransmissionPetrol
TypeFive forward(all synchromesh), One reverse
Transfer GearboxTwo-speed
TypeConstant Mesh
Transfer Gear RatioHigh: 1.409
Low : 2.268
DimensionsPetrol
Overall Length4010 mm
Overall Width1540 mm
Overall Height1875/1845 mm*
Wheelbase2375 mm
Front Track1300 mm
Rear Track1310 mm
Kerb Weight985Kg/1020Kg*
Gross Vehicle Weight1585Kg/1620Kg*
BrakesPetrol
FrontDisc
RearDrum
SuspensionPetrol
Front and RearLeaf spring with Double action damper with Booster
Tyre SizePetrol
Tyre SizeF78-15-4 PR
205/70R15
CapacityPetrol
Fuel Tank Capacity (L)40

സവിശേഷത പട്ടിക

Instrument panel
Windshield washer and 3 speed wiper
Hazard warning light
Multi-function levers
Interior
Fabric upholstery in hard top
Vanity mirror on left sunvisor
Reclining and sliding front seats
Adjustable head restraints
Front package tray
Lockable glove compartment
Floor carpet
Steering lock
Exterior
Driver's side rear view mirror
Spare wheel cover
Front footstep assembly*
Foldable front windscreen**
Fibre reinforced plastic*/Removable canvas top**
Windshield washes and 3 speed wiper
Safety and Security
Distributor-less ignition
Hydraulic clutch in cooling fan

നിറങ്ങൾ

gypsy-color

X
വെർച്യുൽ റിയാലിറ്റി അനുഭവത്തിനായി
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
Menu
93-876-22222
ടോൾ ഫ്രീ1-800 123-8090