ഓൾ ന്യൂ സ്വിഫ്റ്റ് 2018

ആവേശം, മുമ്പെങ്ങും ഇല്ലാത്ത വിധം

അനുഭവിച്ചറിയൂ, ആവേശത്തിന്റെ അടുത്ത തലം പുതിയ സ്വിഫ്റ്റിനൊപ്പം

ഉധ്വേഗത്തിനായി രൂപ കല്പന ചെയ്തത്

ഫ്ലോട്ടിങ് റൂഫ് ഡിസൈൻ, മസ്കുലാർ ബോഡി, സ്റ്റൈലിഷ് അലോയ് വീലുകൾ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായി പുതിയ സ്വിഫ്റ്റ്.

സ്റ്റൈലിഷ് ഡിസൈൻ

എൽ ഈ ഡി പ്രൊജക്ടർ ലാംപ്സ് വിത്ത് ഡി ആർ എൽ
പുതുമയാർന്ന ഫ്രണ്ട് ഗ്രിൽ
പുതുമയാർന്ന ഫ്രണ്ട് ഗ്രിൽ
എൽ ഈ ഡി റെയർ കോമ്പിനേഷൻ ലാംപ്സ്
ഓ ആർ വി എം വിത്ത് ഇൻഡിക്കേറ്റർ
ഫ്‌ളോട്ടിങ് റൂഫ് ഡിസൈൻ
ഫ്‌ളോട്ടിങ് റൂഫ് ഡിസൈൻ

സൗകര്യപ്രദമായ ഉൾഭാഗം

പുതിയ സ്മാർട്ട് പ്ലേ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം
ഓട്ടോ ഗിയർ ഷിഫ്റ്റ്
ഓട്ടോ ഗിയർ ഷിഫ്റ്റ്
സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോൾസ്
സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോൾസ്
സ്‌പോർട്ടി, സ്പേഷ്യസ് ഉൾഭാഗം
ഡ്രൈവർ ഓറിയന്റഡ് കോക്ക്പിറ്റ് ഡിസൈൻ
ഡ്രൈവർ ഓറിയന്റഡ് കോക്ക്പിറ്റ് ഡിസൈൻ

സാങ്കേതിക സവിശേഷതകൾ


ആപ്പിൾ കാർ പ്ലേ, മിറർ ലിങ്ക്, സ്മാർട്ട് പ്ലേ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം തുടങ്ങി അനേകം പുതുമയാർന്ന സാങ്കേതിക സവിശേഷതകൾ നിറഞ്ഞ പുതിയ സ്വിഫ്റ്റ്

പുതിയ സ്മാർട്ട് പ്ലേ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം
സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ
ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
സ്മാർട്ട് കീ
ഓട്ടോ ഗിയർ ഷിഫ്റ്റ്
സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോൾസ്

എൻജിൻ


അതുല്യമായ പ്രകടനത്തിനു കരുത്താർന്ന വി വി ടി പെട്രോൾ എൻജിൻ


അതുല്യമായ പ്രകടനത്തിനു കരുത്താർന്ന ഡി ഡി ഐ എസ് ഡീസൽ എൻജിൻ

സുരക്ഷ


ഡ്യൂവൽ ഫ്രണ്ട് എയർ ബാഗ്‌സ്. ഏ ബി എസ്, ഈ ബി ഡി, പുതിയ Heartect പ്ലാറ്റഫോം എന്നിവ നൽകുന്നു വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ

ദൃഢതയാർന്ന പുതിയ Heartect പ്ലാറ്റഫോം
Isofix ചൈൽഡ് സീറ്റ് റിസ്‌ട്രെൻറ് സിസ്റ്റം
ഡ്യൂവൽ ഫ്രണ്ട് എയർ ബാഗ്‌സ്
ഏ ബി എസ് വിത്ത് ഈ ബി ഡി
റിവേഴ്‌സ് പാർക്കിങ് ക്യാമറ വിത്ത് സെൻസർ

നിറങ്ങൾ

ടെസ്റ്റ് ഡ്രൈവ് അപേക്ഷിക്കാൻ

ACCOLADES

  • ICOTY (Indian Car Of The Year), 2012 & 2006
  • BBC Top Gear Magazine, Small Car of the Year, 2011
  • Car of the Year Award by Overdrive, 2011
  • Auto Junction, The Auto Awards 2011, Hatchback Car of the Year
  • NDTV Car Of The Year & CNB Viewers’ Choice Car Of The Year, 2006
വെർച്യുൽ റിയാലിറ്റി അനുഭവത്തിനായി
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
Menu
93-876-22222
ടോൾ ഫ്രീ1-800 123-8090