3060 ഇൽ പരം സർവീസ് ഔട്ലെറ്റുകൾ, ദേശവ്യാപകമായി നെറ്റ്വർക്ക്, ആധുനിക സൗകര്യങ്ങൾ ഉള്ള സർവീസ് സെന്ററുകൾ, മികച്ച സാങ്കേതിക പരിശീലനം ലഭിച്ച വിദഗ്ധരുടെ സേവനം. പോപ്പുലർ മാരുതിയിൽ നിങ്ങളുടെ കാറുകൾ സുരക്ഷിതമായ കൈകളിലാണ്.