സന്ദേശങ്ങൾ

മാനേജിങ് ഡയറക്ടറുടെ പക്കൽ നിന്നുള്ള സന്ദേശങ്ങൾ , സി ഈ ഓ & എച്ഛ്  ആർ

ജോൺ .കെ .പോൾജോൺ .കെ .പോൾ

മാനേജിങ് ഡയറക്ടർ

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ മൊബൈൽ വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ് മി .ജോൺ .കെ .പോൾ .മാനേജിങ് ഡയറക്ടറായുള്ള പോപ്പുലർ വെഹിക്കിൾസ് & സർവീസ് പ്രൈവറ്റ് ലിമിറ്റഡ് .പ്രബൽട്രെക്കിങ് മാരുതി സുസുക്കി കാറുകൾ ഡെയ്‌മ്ലർ ബെൻസ് ട്രെക്കുകൾ എന്നിവയുട വിൽപ്പനയിൽ ഉന്നതനിലവാരം പുലർത്തുന്ന സ്ഥാപനമാണിത് . മി .ജോൺ .കെ .പോൾ മാർഗലാൻഡ് (ജഗ്യർ ലാൻഡ് റോവർ കാറുകളുടെ ഡീലേഴ്‌സ് )പോപ്പുലർ ആട്ടോഡീലേഴ്‌സ് പ്രൈ :ലിമിറ്റഡ് &കൂട്ടുകാരൻ ട്രേഡിങ്ങ് വെണ്ടർസ് – കംപ്രൈസിംഗ് ഡിവിഷൻ ഓഫ് പോപ്പുലർ ആട്ടോമൊബൈൽസ് ,പോപ്പുലർ മിൽ സ്റ്റോർസ് & കൂട്ടുകാരൻ എൻജിൻ റീബിൽഡേഴ്‌സ് എന്നിവയുടെ എം .ഡി ആയും സേവനം അനുഷ്ഠിക്കുന്നു. കൂടാതെ ഇപ്പോൾ കൂട്ടുകാരൻ ഫൗണ്ടേഷൻ ,കൂട്ടുകാരൻ ഇൻസ്റ്റിട്യൂട്ട് ഫോർ എച്ഛ് .ആർ ഡെവലപ്മെൻറ് എന്നിവയുടെ മാനേജിങ് ട്രസ്റ്റിയുമാണ്.

മറ്റു നിരവധി രംഗങ്ങളിൽ അദ്ദേഹം അതീവ ശ്രദ്ധാലുവാണ് .റ്റി ഐ ഇ കേരളയുടെ പ്രസിഡണ്ട് ആയിരുന്നു (2011 – 2014 ) കേരളാ ചേംബർ ഓഫ് കൊമേഴ്‌സിന്റ്റെ പ്രസിഡണ്ടായിരുന്നു. (2005-2006 )കേരള ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസ്സോസിയേഷൻ്റെ ഇപ്പോഴത്തെ പ്രസിഡണ്ടും മി .ജോൺ .കെ .പോൾ ആണ് .എഫ് എ ഡി എ യുടെ ഓണറി സെക്രെട്ടറിയായി 2012 -2014 വരെ പ്രവർത്തിച്ചു .

കേരളത്തിലെ ബിസിനസ് സാമ്രാട്ടായിരുന്ന ശ്രീ .കെ .പി .പോളിൻറ്റെ പുത്രനായ മി .ജോൺ .കെ .പോൾ തൻ്റെ വിദ്യാഭാസം ഊട്ടി ലോവറൻസ് സ്കൂൾ ലൗഡേൽ ,റീജണൽ എഞ്ചിനീയറിംഗ് കോളേജ് ,കോഴിക്കോട് എന്നിവിടങ്ങളിൽ പൂർത്തിയാക്കി.

ജോൺസൺ മാത്യുജോൺസൺ മാത്യു

ഹ്യൂമൻ റിസോഴ്സ്‌ തലവൻ

പോപ്പുലർ വെഹിക്കിൾ കുടുംബമായ ഞങ്ങൾ എല്ലാ ജീവനക്കാരോടും മാന്യ ഇടപാടുകാരോടും വിശ്വസ്തതയും ഉത്തരവാദിത്യവും പുലർത്തുന്നു .ആഗോളനിലവാരത്തിലുള്ള ഉൽപന്നങ്ങൾ ഞങ്ങളുടെ ഇടപാടുകാർക്ക് എത്തിച്ചുകൊടുക്കുന്നതിൽ ജാഗരൂകരാണ് .അവരുടെ എല്ലാ പുരോഗതിക്കുമായി പ്രവർത്തിക്കുന്നു .ഈ ഷെല്ലിനുള്ളിലിരുന്ന് എല്ലാം കേൾക്കുകയും പഠിക്കുകയും ചെയ്യുകയാണ് ഞങ്ങൾ.

കൂട്ടായ പ്രവർത്തനവും ഉറച്ച വിശ്വാസവുമാണ്‌ ഏതു പ്രസ്ഥാനത്തിൻറ്റെയും നെടുംതൂണുകൾ.മഹത്വമാർന്ന ഒരു തൊഴിൽ സംസ്കാരം ഞങ്ങൾ പ്രദാനം ചെയ്യുന്നു.അവസരങ്ങൾക്കായി വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് ഞങ്ങളോടൊപ്പം നിങ്ങളും സഞ്ചരിക്കു.

വെർച്യുൽ റിയാലിറ്റി അനുഭവത്തിനായി
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
Menu
93-876-22222
ടോൾ ഫ്രീ1-800 123-8090