കോർപ്പറേറ്റ് സോഷ്യൽ റിപ്പോർട്ടിങ് (സി എസ് ആർ )

കോർപ്പറേറ്റ് സോഷ്യൽ റിപ്പോർട്ടിങ് (സി എസ് ആർ )

ഈ കമ്പനിയുടെ ആരംഭം മുതൽ സമൂഹത്തിൻറ്റെ ഉത്തരവാദിത്വപ്പെട്ട പല ജീവകാരുണ്യപ്രവർത്തനങ്ങൾക്കും മറ്റു കാര്യങ്ങൾക്കും മാർഗ്ഗദർശനം നൽകുകയും പലതും ഏറ്റെടുത്തു നടത്തുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ താഴ്ന്ന വരുമാനക്കാരായ ജീവനക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. കമ്പനി നിയമത്തിലെ ക്ലോസ്(0) ഓഫ്  സബ് -സെക്ഷൻ  (3 ) ഓഫ് സെക്ഷൻ  134 ഓഫ് ദി ആക്ട് ആൻഡ് റൂൾ 9 ഓഫ് കമ്പനീസ് (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി )റൂൾസ് 2014  )സി എസ് ആർ വകുപ്പിലെ താഴെപ്പറയുന്ന കാര്യങ്ങളിൽ കമ്പനി ചട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് .

  1. ദാരിദ്ര്യനിർമാർജ്ജനം
  2. വിദ്യാഭാസപുരോഗതി
  3. ലിംഗപരവും സാമ്പത്തികവും സാമൂഹ്യവുമായ വേർതിരിവുകളും പിന്നോക്കാവസ്ഥയും അകറ്റുക
  4. സാമൂഹ്യപരിതസ്ഥിതി ഉറപ്പാക്കുക
  5. തൊഴിൽമേഖല ആകർഷകമാക്കുക
  6. വ്യാപാരമേഖലയുടെ വളർച്ച
  7. കേന്ദ്ര -സംസ്ഥാന ഗവൺമെൻറ്റുകൾ നടപ്പിലാക്കുന്ന സാമൂഹ്യ -സാമ്പത്തിക വളർച്ചാ നടപടികളിലും പങ്കുകൊള്ളുകയും ഫണ്ട് സമാഹരിക്കുകയും ചെയുക (പട്ടിക ജാതി -പട്ടിക വർഗ്ഗ -മറ്റു പിന്നോക്കക്കാർ ,ന്യൂനപക്ഷങ്ങൾ ,സ്‌ത്രീകൾ തുടങ്ങിയവർ )

മേൽപ്പറഞ്ഞ വിഭാഗങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് 2014 മെയ് 20 ന് ചേർന്ന മീറ്റിങ്ങിൽ താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു .

മി .ജോൺ .കെ .പോൾ (മാനേജിങ് ഡയറക്ടർ )

മി .ഫ്രാൻസിസ് .കെ .പോൾ (മുഴുവൻ സമയ ഡയറക്ടർ )

മി .സായ്‌ജൻ .എം .എ (ഡയറക്ടർ )

യുവജങ്ങളുടെ തൊഴിൽ ശാക്തീകരണത്തിനായി സി .എസ് .ആർ  ൻറ്റെ  കെ ഐ എച്ഛ് ആർ ഡി -ൽ  രജിസ്റ്റർ ചെയ്ത് വിദ്യാഭാസ -സാങ്കതിക രംഗങ്ങളിൽ പരിശീലനം നൽകുന്നു .വിശഷിച്ചും സ്ത്രീകൾക്ക് സാമ്പത്തികവും തൊഴിൽപരവുമായ വളർച്ചക്ക് മുൻഗണന .കെ .പി .പോൾ ഫൗണ്ടേഷൻ ഇതിനായി പ്രവർത്തിക്കുന്നു .”രാജഗിരി ഔട്ട് റീച് ” എൻ ജി ഒ  യുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നു .

സി എസ് ആർ പ്രവർത്തനങ്ങൾക്കു വേണ്ടി വിനിയോഗിക്കുന്ന തുക സമാഹരണം

ക്രമ നം.ഇനങ്ങൾതുക
1ആദ്യ 3 വർഷത്തെ ‘നെറ്റ് -പ്രോഫിറ്റ് ‘ 449 ലക്ഷം
2അംഗീകരിച്ച തുക @ 2 % ഇനം 1 9 ലക്ഷം
3എഫ് വൈ 2014 -15 ചിലവായ തുക10 ,50 ,000
കെ ഐ എച്ഛ് ആർ ഡി വഴി വിദ്യാഭാസ പ്രവർത്തനം4 ,50 ,000
കെ .പി .പോൾ ഫൗണ്ടേഷൻ വഴി ലിംഗസമത്വ പ്രവർത്തനങ്ങൾക്കായി6 ,00000

സി എസ് ആർ പോളിസി പ്രകാരമുള്ള പ്രവർത്തനങ്ങൾക്കായി ചിലവായ തുകയാണിത് .

 

ജോൺ .കെ .പോൾ

മാനേജിങ് ഡയറക്ടർ

വെർച്യുൽ റിയാലിറ്റി അനുഭവത്തിനായി
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
Menu
93-876-22222
ടോൾ ഫ്രീ1-800 123-8090