നിങ്ങളുടെ കാറിന്റെ ഭംഗി കൂട്ടുവാനും, കൂടുതൽ സുന്ദരമാക്കാനും 1600 ൽ പരം അനുബന്ധ സാധനങ്ങൾ മാരുതി നൽകുന്നു. പോളിഷിംഗ്, ആന്തരിക സംരക്ഷണം തുടങ്ങിയ എല്ലാം മാരുതി ലഭ്യമാക്കുന്നു.